മ​ണി​പ്പു​രി​ൽ ജ​ന​കീ​യ സ​ർ​ക്കാ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മെ​യ്തെ​യ് വി​ഭാ​ഗ​ത്തി​ലു​ള്ള ബി​ജെ​പി എം​എ​ൽ​എ​മാ​ർ

കൊ​ൽ​ക്ക​ത്ത: ക​ലാ​പ​ങ്ങ​ൾ ഏ​റ​ക്കു​റെ അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​ണി​പ്പു​രി​ൽ ജ​ന​കീ​യ സ​ർ​ക്കാ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മെ​യ്തെ​യ് വി​ഭാ​ഗ​ത്തി​ലു​ള്ള ബി​ജെ​പി എം​എ​ൽ​എ​മാ​ർ. ഫെബ്രുവരി 13 വ​രെ രാ​ഷ്ട്ര​പ​തി ഭ​ര​ണം നി​ല​നി​ൽ​ക്കു​ന്ന മ​ണി​പ്പു​രി​ൽ നി​യ​മ​സ​ഭ താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ഷ്ട്ര​പ​തി ഭ​ര​ണം വീ​ണ്ടും നീ​ട്ടി​യാ​ൽ ഫ​ല​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ …

മ​ണി​പ്പു​രി​ൽ ജ​ന​കീ​യ സ​ർ​ക്കാ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മെ​യ്തെ​യ് വി​ഭാ​ഗ​ത്തി​ലു​ള്ള ബി​ജെ​പി എം​എ​ൽ​എ​മാ​ർ Read More

മണിപ്പുരിൽ രാഷ്ട്രപതി ഭരണം ആറുമാസത്തേക്ക് കൂടി നീട്ടാൻ ധാരണയായി

ഇംഫാല്‍: മണിപ്പുരിൽ രാഷ്ട്രപതി ഭരണം നീട്ടും. ആറുമാസത്തേക്ക് കൂടി നീട്ടാനാണ് ധാരണ. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജൂലൈ 25 വെള്ളിയാഴ്ച രാജ്യസഭയിൽ പ്രമേയം അവതരിപ്പിക്കും. ഓ​ഗസ്റ്റ് 13-മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.മണിപ്പുരിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് രാഷ്ട്രപതി ഭരണം …

മണിപ്പുരിൽ രാഷ്ട്രപതി ഭരണം ആറുമാസത്തേക്ക് കൂടി നീട്ടാൻ ധാരണയായി Read More

പശ്ചിമ ബം​ഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുളള ഹർജി സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും

ന്യൂ ഡൽഹി : മുർഷി ബാദിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതി നീചമായ ആക്രമത്തിന്റെ പാശ്ചാത്തലത്തിൽ പശ്ചിമ ബം​ഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുളള ഹർജി ഏപ്രിൽ 22 ചൊവ്വാഴ്ച സുപ്രീം കോടതി പരി​ഗണിക്കും. പശ്ചിമ ബംഗാള്‍ നിവാസികളായ ദേവദത്ത മാജിയും മണി …

പശ്ചിമ ബം​ഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുളള ഹർജി സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും Read More

പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം

പുതുച്ചേരി: പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണത്തിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ. കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെവീണതോടെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിലിസൈ സൗന്ദരരാജന്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത് മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.സര്‍ക്കാരുണ്ടാക്കാന്‍ കക്ഷികാളാരും മുന്നോട്ട് വരാത്ത സാഹചര്യത്തലാണ് കാബിനറ്റ് തീരുമാനമെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍ …

പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം Read More