മലയാളികള്‍ക്ക് ഓണാശംസയുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാഹുലും
മലയാളികള്‍ക്ക് ഓണാശംസയുമായി ദേശീയനേതാക്കള്‍. വിളവെടുപ്പിന്‍റെ ഉത്സവമാണ് ഓണമെന്നും വിശ്രമമില്ലാതെ വേല ചെയ്യുന്ന കര്‍ഷകരാണ് ഓണക്കാലത്ത് പ്രാധാന്യമുള്ളവരെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റില്‍ പറയുന്നു. പ്രകൃതിയ്ക്ക് നന്ദി പറയാനുള്ള സമയമായും ഈ കാലത്തെ കാണണമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ക്കുന്നു. Onam greetings to …
മലയാളികള്‍ക്ക് ഓണാശംസയുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാഹുലും Read More