ശബരിമല ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് (ഒക്ടോബർ 21)കേരളത്തിലെത്തും

തിരുവനന്തപുരം|നാലു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് (ഒക്ടോബർ 21)കേരളത്തിലെത്തും. വൈകിട്ട് 6.20ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി ഇന്ന് രാജ്ഭവനില്‍ തങ്ങും. ബുധനാഴ്ച രാഷ്ട്രപതി ശബരിമല ദര്‍ശനം നടത്തും. ബുധന്‍ രാവിലെ 9.20ന് തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്ററില്‍ പുറപ്പെട്ട് …

ശബരിമല ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് (ഒക്ടോബർ 21)കേരളത്തിലെത്തും Read More