സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
പ്രധാന വിവരങ്ങൾ
  • കുരുക്ഷേത്ര ഗുരുകുലത്തിൽ സ്വാമി ശ്രദ്ധാനന്ദിന്റെ ബലിദാന ശതാബ്ദി ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുത്തു.
  • അദ്ദേഹത്തിന്റെ ജീവിതവും രാജ്യത്തിനായുള്ള ത്യാഗവും എല്ലാവർക്കും പ്രചോദനമാണെന്ന് രാഷ്ട്രപതി പറഞ്ഞു.
  • സാമൂഹിക ഐക്യത്തിനും അയിത്തനിർമാർജനത്തിനും ദളിത് ഉന്നമനത്തിനും അദ്ദേഹം പ്രാധാന്യം നൽകി.
  • ഗുരുകുല വിദ്യാഭ്യാസത്തെ പുനരുജ്ജീവിപ്പിച്ച് ഇന്ത്യൻ വിദ്യാഭ്യാസത്തിനും സംസ്കാരത്തിനും അദ്ദേഹം പുതുജീവൻ നൽകി.
  • സാംസ്കാരിക പൈതൃകത്തിൽ അഭിമാനിച്ച് ആധുനിക അറിവും സ്വീകരിച്ച് വികസിത ഭാരതനിർമാണത്തിൽ യുവജനങ്ങൾ പങ്കാളികളാകണമെന്ന് രാഷ്ട്രപതി ആഹ്വാനം ചെയ്തു
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
Most Viewed
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍