യുട്യൂബര്‍ കെ എം ഷാജഹാനെ ഇന്ന് (സെപ്തംബർ 26) കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം | സി പി എം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ അറസ്റ്റിലായ യുട്യൂബര്‍ കെ എം ഷാജഹാനെ ഇന്ന് (സെപ്തംബർ 26) കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായ ഷാജഹാന്‍ നിലവില്‍ ആലുവ സൈബര്‍ ക്രൈം സ്‌റ്റേഷനിലാണ്. തിരുവനന്തപുരം ആക്കുളത്തെ …

യുട്യൂബര്‍ കെ എം ഷാജഹാനെ ഇന്ന് (സെപ്തംബർ 26) കോടതിയില്‍ ഹാജരാക്കും Read More

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ വെന്റിലേറ്ററില്‍

ന്യൂഡല്‍ഹി | ആശുപത്രിയില്‍ കഴിയുന്ന ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഷിബു സോറന്‍ അതീവ ഗുരുതരാവസ്ഥയില്‍ . വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം നിലവില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ് ജാര്‍ഖണ്ഡ് …

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ വെന്റിലേറ്ററില്‍ Read More

​ഗവർണർ ഭരണഘടനാ ചട്ടങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് ഉത്തരവാദിത്തങ്ങള്‍ നിർവഹിക്കണമെന്ന് കെ സി വേണുഗോപാല്‍ എം പി

ന്യൂഡല്‍ഹി | ഭരണഘടനാ ചട്ടങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന നടപടികളില്‍ നിന്ന് പിന്മാറാനും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍ എം പി. . . രാഷ്ട്രപതിക്ക് കത്തെഴുതി.രാജ്ഭവന്‍ കൈക്കൊള്ളുന്ന …

​ഗവർണർ ഭരണഘടനാ ചട്ടങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് ഉത്തരവാദിത്തങ്ങള്‍ നിർവഹിക്കണമെന്ന് കെ സി വേണുഗോപാല്‍ എം പി Read More

വഖ്ഫ് നിയമ ഭേദ​ഗതിയുമായി ബന്ധപ്പെട്ട കേസ് പുതിയ ബഞ്ചിലേക്ക് മാറ്റി

ന്യൂഡല്‍ഹി | വഖ്ഫ് നിയമ ഭേദഗതിക്കെതിരായ ഹർജികള്‍ പുതിയ ബഞ്ചിലേക്ക് മാറ്റി സുപ്രീം കോടതി. മെയ് മാസം 15 ന് കേസ് പരിഗണിക്കും ജസ്റ്റീസ് ഗവായിയുടെ ബഞ്ചാണ് വാദം കേള്‍ക്കുക. നിലവിലെ ചീഫ് ജസ്റ്റിസ് 13ന് വിരമിക്കുന്ന സാഹചര്യത്തിലാണ് കേസ് മാറ്റിയത്. …

വഖ്ഫ് നിയമ ഭേദ​ഗതിയുമായി ബന്ധപ്പെട്ട കേസ് പുതിയ ബഞ്ചിലേക്ക് മാറ്റി Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗയാനയില്‍

ജോർജ്ടൗണ്‍: ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. അഞ്ച് പതിറ്റാണ്ടിനിടെ ആദ്യമായി 2024 നവംബർ 20 ന് ആണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയുടെ മണ്ണില്‍ കാലുകുത്തുന്നത്. പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ ഗയാന പ്രസിഡന്‍റ് ഇർഫാൻ …

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗയാനയില്‍ Read More