സ്വാമി അയ്യപ്പന്‍ റോഡില്‍ പുലിയുടെ സാന്നിധ്യം
ശബരിമല: സ്വാമി അയ്യപ്പന്‍ റോഡിലെ നാലാം വളവില്‍ രാത്രി പുലിയെ കണ്ടതായി തീര്‍ത്ഥാടകര്‍. രാത്രി 11 മണിയോടെയാണ് വിവരം പുറത്തറിയുന്നത്. ഇതോടെ തീര്‍ഥാടകര്‍ ഒറ്റയ്ക്ക് ഈ വഴി പോകുന്നതിന് അല്‍പനേരം നിയന്ത്രണം ഏര്‍പ്പെടുത്തി.അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അന്‍വര്‍, റേഞ്ച് ഓഫീസര്‍ അജിത്, …
സ്വാമി അയ്യപ്പന്‍ റോഡില്‍ പുലിയുടെ സാന്നിധ്യം Read More