ഇടുക്കി :കോവിഡ് വാക്‌സിനേഷന്‍; ജില്ല പൂര്‍ണ സജ്ജം : ജില്ലാ കളക്ടര്‍

 ഇടുക്കി : കോവിഡ് വാക്സിനേഷന്‍ വിതരണത്തിന് എല്ലാം സംവിധാനങ്ങളും ഒരുക്കി ജില്ല സജ്ജമായെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍. വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ തിരഞ്ഞെടുത്ത 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി നടത്തിയ ഡ്രൈ റണ്‍ പരിപാടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി മേഖലകളില്‍ …

ഇടുക്കി :കോവിഡ് വാക്‌സിനേഷന്‍; ജില്ല പൂര്‍ണ സജ്ജം : ജില്ലാ കളക്ടര്‍ Read More