വൈദ്യുതി ഉപഭോഗം ; സംസ്ഥാനത്തും വരുന്നു പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ സംവിധാനം

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തും പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ സംവിധാനം നടപ്പിലാക്കാനുള്ള തീരുമാനവുമായി സംസ്ഥാന വൈദ്യുതി വകുപ്പും കെഎസ്ഇബിയും മുന്നോട്ട് . കേന്ദ്രസർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സംസ്ഥാന സർക്കാർ വിശദീകരിക്കുന്നുണ്ടെങ്കിലും ലക്ഷ്യം പൊതുമേഖലാ സ്ഥാപനത്തിന്റെ നഷ്ടം മറികടക്കൽ …

വൈദ്യുതി ഉപഭോഗം ; സംസ്ഥാനത്തും വരുന്നു പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ സംവിധാനം Read More