
റിപ്പോര്‍ട്ട്
ഓഫറുമായി സിക്കിം മുഖ്യമന്ത്രി ഒന്നിലേറെ പ്രസവങ്ങള്‍ക്ക് ഇന്‍ക്രിമെന്റ്!
By ന്യൂസ് ഡെസ്ക്
•
January 18, 2023
ഗാങ്ടോക്: രാജ്യത്തെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള സംസ്ഥാനമായ സിക്കിമില്‍ ജനന നിരക്ക് കുത്തനെ കുറയുന്നതു തടയാന്‍ സ്ത്രീകള്‍ക്ക് ആകര്‍ഷകമായ പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചു മുഖ്യമന്ത്രി പ്രേം സിങ് തമാങ്. രണ്ടാമത്തെ പ്രസവത്തിനു വനിതകളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക ഇന്‍ക്രിമെന്റും മൂന്നാമത്തെ കുട്ടിക്ക് രണ്ട്...
Read full story


