പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായിപല്ലവി. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെ ചുവടു വെച്ച താരം ഇന്ന് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുന്നു. കൈനിറയെ ആരാധകരുള്ള സായിപല്ലവിക്ക് ചിത്രത്തിനൊപ്പം...
Read full story