ആ പ്രേമ മുരളികയിൽ ഗാനം പാടിത്തീർന്നു -സുഗതകുമാരി യാത്രയായി
കാൽപ്പനികതയുടെ വർണ്ണാഭ കെട്ടടങ്ങി കൊണ്ടിരുന്ന കാവ്യ സന്ദർഭത്തിലാണ് സുഗതകുമാരി കവിതകളുടെ വരവ്. ആധുനികതയുടെ സന്ദേഹങ്ങളോ പാരുഷ്യമോ കൈയാളാതെ കാൽപനികതയുടെ പുതിയ വഴിച്ചാലുകളിലൂടെ കവിതയെ ഉണർത്തിയെടുക്കുന്ന രാസ പ്രക്രിയയാണ് ആ കവിതകളുടെ പ്രത്യേകത. മഹാകവി പി, ചെങ്ങമ്പുഴ എന്നിവരെ അനുസ്മരിപ്പിക്കുന്ന പദ സംവിധാന …
ആ പ്രേമ മുരളികയിൽ ഗാനം പാടിത്തീർന്നു -സുഗതകുമാരി യാത്രയായി Read More