മൂന്നാറിലെ റിസോര്‍ട്ടുകളില്‍ സഞ്ചാരികളെ താമസിപ്പിക്കാന്‍ അനുവദിക്കില്ല
ഇടുക്കി; മൂന്നാറിലെ ഹോട്ടലുകളിലും ഹോംസ്‌റ്റേകളിലും, റിസോര്‍ട്ടുകളിലും, സഞ്ചാരികളെ താമസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ദേവികളം സബ്‌കളക്ടര്‍ പ്രേം കൃഷ്‌ണന്‍. ഇപ്പോള്‍ ലഭിച്ചിട്ടുളള ഇളവ് മറയാക്കി റിസോര്‍ട്ടുകളും, ഹോംസ്‌റ്റേകളും സഞ്ചാരികളെ താമസിപ്പിക്കാനുളള സൂചനകളുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണം സംബന്ധിച്ചുളള കാര്യം വ്യക്തമാക്കിയത്. ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ അങ്ങനെതന്നെ നില്‍ക്കുന്ന …
മൂന്നാറിലെ റിസോര്‍ട്ടുകളില്‍ സഞ്ചാരികളെ താമസിപ്പിക്കാന്‍ അനുവദിക്കില്ല Read More