ചരിത്രത്തിലെ ആദ്യ ഇന്‍ഡോ- നേപ്പാളി ചിത്രമായ പ്രേം ഗീത് 3
ഹിന്ദിയിലും നേപ്പാളി ഭാഷയിലുമായിചരിത്രത്തിലെ ആദ്യ ഇന്‍ഡോ- നേപ്പാളി ചിത്രമായ പ്രേം ഗീത് 3 വരുന്നു.നേപ്പാളി സിനിമയിലെ സൂപ്പര്‍താരം പ്രദീപ് ഖഡ്ക നായകനായെത്തുന്ന പ്രേം ഗീത് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമാണിത്. ആദ്യ രണ്ട് ഭാഗങ്ങളിലും പ്രദീപ് തന്നെയായിരുന്നു നായകന്.ക്രിസ്റ്റീന ഗുരുംഗ് ആണ് നായിക …
ചരിത്രത്തിലെ ആദ്യ ഇന്‍ഡോ- നേപ്പാളി ചിത്രമായ പ്രേം ഗീത് 3 Read More