പ്രായപൂർത്തിയാകാത്ത മകള്‍ ഗർഭിണിയാണെന്ന വിവരം മറച്ചുവച്ചുവെന്ന പേരില്‍ അമ്മയ്ക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പ്രായപൂർത്തിയാകാത്ത മകള്‍ ഗർഭിണിയാണെന്ന വിവരം പൊലീസിനെ അറിയിക്കാതെ മറച്ചുവെന്ന പേരില്‍ അമ്മയ്ക്കെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി.ആഴമുള്ള മുറിവില്‍ മുളകുപൊടി വിതറുന്നതുപോലെയാണ് ഇത്തരം കേസുകളെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ കേസ് റദ്ദാക്കിയത്. സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചത്. 17 കാരിയായ മകള്‍ …

പ്രായപൂർത്തിയാകാത്ത മകള്‍ ഗർഭിണിയാണെന്ന വിവരം മറച്ചുവച്ചുവെന്ന പേരില്‍ അമ്മയ്ക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി Read More

അടൂരിൽ പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം അമിതമായി മരുന്നു കഴിച്ചതുമൂലമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം

പത്തനംതിട്ട: അടൂരിൽ പ്ലസ്ടു വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.പതിനേഴുകാരി തന്റെ സഹപാഠിയായ ആണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചു. പെണ്‍കുട്ടി അമിതമായി മരുന്നു കഴിച്ചത് അണുബാധയിലേക്കും തുടർന്ന് മരണത്തിലേക്കും നയിച്ചെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ഗർഭം അലസിപ്പിക്കാൻ വേണ്ടിയായിരുന്നു …

അടൂരിൽ പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം അമിതമായി മരുന്നു കഴിച്ചതുമൂലമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം Read More

പന്ത്രണ്ടു വയസുകാരിയെ ഗര്‍ഭിണിയാക്കിയ ബന്ധു അറസ്റ്റില്‍

കൊല്ലം : പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ബന്ധു അറസ്റ്റില്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഗ്രാമത്തിലാണ്‌ സംഭവം. ബന്ധുവായ 21 കാരനെ പോലീസ്‌ കസറ്റഡിയിലെടുത്തു. കടുത്ത വയറുവേദനയെ തുടര്‍ന്നാണ്‌ 12 കാരിയെ കഴിഞ്ഞ ദിവസം വൈകിട്ട്‌ കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയില്‍ …

പന്ത്രണ്ടു വയസുകാരിയെ ഗര്‍ഭിണിയാക്കിയ ബന്ധു അറസ്റ്റില്‍ Read More

മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 400 പേർ പീഡിപ്പിച്ചതായി പരാതി

മുംബൈ: മഹാരാഷ്ട്രയിലെ ബീഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 400 പേർ പീഡിപ്പിച്ചതായി പരാതി. ആറു മാസത്തിനിടെയാണ് അതിക്രൂരമായ പീഡനം നടന്നത്. പീഡിപ്പിച്ചവരിൽ പൊലീസുദ്യോഗസ്ഥനുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ബീഡ് ജില്ലാ എസ്പി രാജാ രാമസ്വാമി വ്യക്തമാക്കി. പരാതി നൽകാൻ …

മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 400 പേർ പീഡിപ്പിച്ചതായി പരാതി Read More

ബന്ധുവിന്റെ പീഡനത്തിനിരയായ 14 വയസ്സുകാരി കുഞ്ഞിന് ജന്മം നൽകി

അടിമാലി: ഇടുക്കിയിൽ ബന്ധുവിന്റെ പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിലാണ് 14 വയസ്സുകാരി കുഞ്ഞിന് ജന്മം നൽകിയത്. ബന്ധുവാണ് പീഡനത്തിനിരയാക്കിയതെന്ന പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് രാജക്കാട് പോലീസ് ഇയാൾക്കെതിരേ കേസെടുത്തു. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. …

ബന്ധുവിന്റെ പീഡനത്തിനിരയായ 14 വയസ്സുകാരി കുഞ്ഞിന് ജന്മം നൽകി Read More

വിവാഹ വാഗ്ദാനം നൽകിയ ശേഷം ജാതകം ചേരില്ലെന്ന് പറഞ്ഞ് പിന്മാറാൻ സാധിക്കില്ലെന്ന് മുംബൈ ഹൈക്കോടതി

മുംബൈ: വിവാഹ വാഗ്ദാനം നൽകിയ ശേഷം ജാതകം ചേരില്ലെന്ന് പറഞ്ഞ് വിവാഹത്തിൽ നിന്ന് പിന്മാറാൻ സാധിക്കില്ലെന്ന് മുംബൈ ഹൈക്കോടതി. ജസ്റ്റിസ് എസ്‌കെ ഷിൻഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 32 കാരനായ അവിഷേക് മിത്ര നൽകിയ ഹർജി പരിഗണിക്കുനിടെയാണ് കോടതി ഉത്തരവിട്ടത്. തനിക്കെതിരെയുളള ബലാത്സംഗ, …

വിവാഹ വാഗ്ദാനം നൽകിയ ശേഷം ജാതകം ചേരില്ലെന്ന് പറഞ്ഞ് പിന്മാറാൻ സാധിക്കില്ലെന്ന് മുംബൈ ഹൈക്കോടതി Read More

അമ്മ രണ്ടാമത് ഗർഭിണിയാണെന്ന് അറിഞ്ഞത് എന്റെ പതിനെട്ടാമത്തെ വയസിൽ

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതമായ താരമാണ് മഡോണ സെബാസ്റ്റ്യന്‍. ഈ ചിത്രത്തിന് ശേഷം താരം തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും വീണ്ടും മലയാളത്തില്‍ തന്നെ സജീവമായിരിക്കുകയാണ് താരം. ഇപ്പോഴിതാ തന്റെ 18-ാം വയസില്‍ അമ്മ ഗര്‍ഭിണി ആണെന്നറിഞ്ഞപ്പോള്‍ …

അമ്മ രണ്ടാമത് ഗർഭിണിയാണെന്ന് അറിഞ്ഞത് എന്റെ പതിനെട്ടാമത്തെ വയസിൽ Read More

കോട്ടയം മെഡിക്കല്‍ കോളേജില്‍ കോവിഡ് പരക്കുന്നു. 2 ഗർഭിണികള്‍ക്ക് കോവിഡ്.

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കോവിഡ് പരക്കുന്നു. ഗൈനക്കോളജി വിഭാഗത്തിലെ രോഗബാധിതര്‍ 13 ആയി. 55 ഡോക്ടര്‍ ഉള്‍പ്പടെ 130 ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനിലായി. ഏറ്റുമാനൂര്‍ പച്ചക്കറി ചന്തയിലെ കോവിഡ് സ്ഥിരീകരിച്ച 38 പേരെ ആശുപത്രിയിലേക്ക് മാറ്റി. 27 പേരെ മുട്ടമ്പലത്തെ സി …

കോട്ടയം മെഡിക്കല്‍ കോളേജില്‍ കോവിഡ് പരക്കുന്നു. 2 ഗർഭിണികള്‍ക്ക് കോവിഡ്. Read More

ഗര്‍ഭസ്ഥശിശുവിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ഭര്‍ത്താവ് തയ്യാറല്ല; ഭാര്യക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി വേണം: അപൂര്‍വമായ കേസ് കേരള ഹൈക്കോടതിയില്‍

കൊച്ചി: ഗര്‍ഭസ്ഥശിശുവിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ഭര്‍ത്താവ് തയ്യാറല്ലാത്തതിനാല്‍ ഗര്‍ഭഛിദ്രത്തിന് അനുമതി വേണമെന്ന ആവശ്യവുമായി കേരള ഹൈക്കോടതിയില്‍ കേസ്. ചൊവ്വാഴ്ചയാണ് കോടതി കേസ് പരിഗണിച്ചത്. 20 വയസുണ്ട് പരാതിക്കാരിക്ക്. ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വത്തെക്കുറിച്ച് ഭര്‍ത്താവ് സംശയിക്കുന്നതിനാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് …

ഗര്‍ഭസ്ഥശിശുവിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ഭര്‍ത്താവ് തയ്യാറല്ല; ഭാര്യക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി വേണം: അപൂര്‍വമായ കേസ് കേരള ഹൈക്കോടതിയില്‍ Read More