തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന സിറോ പോസിറ്റിവിറ്റി 82.6 ശതമാനം: മന്ത്രി വീണാ ജോർജ് സിറോ പ്രിവിലൻസ് സർവേ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനം നടത്തിയ സിറോ പ്രിവിലൻസ് സർവേയിൽ ഉയർന്ന സിറോ പോസിറ്റിവിറ്റി കാണിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 18 വയസിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തിൽ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 4429 സാമ്പിളുകളിൽ 3659 എണ്ണം പോസിറ്റീവ് …

തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന സിറോ പോസിറ്റിവിറ്റി 82.6 ശതമാനം: മന്ത്രി വീണാ ജോർജ് സിറോ പ്രിവിലൻസ് സർവേ പുറത്ത് Read More

ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാം; കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ ഗര്‍ഭിണികള്‍ക്ക് ഉപയോഗപ്രദമാണെന്നും വാക്‌സിന്‍ കുത്തിവെപ്പ് നല്‍കണമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ അറിയിച്ചു. ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം …

ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാം; കേന്ദ്ര ആരോഗ്യമന്ത്രാലയം Read More

കൊവിഡ് പോസിറ്റീവാകുന്ന ഗര്‍ഭിണികള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ തുടര്‍ ചികിത്സ നിഷേധിക്കരുത്: കണ്ണൂര്‍ ജില്ലാ കലക്ടര്‍

കണ്ണൂര്‍ : കൊവിഡ് പോസിറ്റീവാകുന്ന ഗര്‍ഭിണികള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ തുടര്‍ ചികിത്സ നിഷേധിക്കരുതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി  സുഭാഷ് ഉത്തരവിട്ടു.  ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്ന ഗര്‍ഭിണികളെ കൊവിഡ് പോസിറ്റീവ് ആയാല്‍ …

കൊവിഡ് പോസിറ്റീവാകുന്ന ഗര്‍ഭിണികള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ തുടര്‍ ചികിത്സ നിഷേധിക്കരുത്: കണ്ണൂര്‍ ജില്ലാ കലക്ടര്‍ Read More

ഗര്‍ഭിണികള്‍ റൂം ക്വാറന്റൈന്‍ കര്‍ശനമായും പാലിക്കണം: ഡി.എം.ഒ

തിരുവനന്തപുരം : ജില്ലയില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ കര്‍ശനമായും റൂം ക്വാറന്റൈന്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ എസ് ഷിനു അറിയിച്ചു. ഇവര്‍ വായുസഞ്ചാരവും ശുചിമുറി സൗകര്യവുമുള്ള മുറിയില്‍തന്നെ കഴിയണം. പുറത്തുപോയി വരുന്നവരുമായി ഒരുകാരണവശാലും …

ഗര്‍ഭിണികള്‍ റൂം ക്വാറന്റൈന്‍ കര്‍ശനമായും പാലിക്കണം: ഡി.എം.ഒ Read More

കോവിഡ് ബാധിതരായ ഗര്‍ഭിണികളുടെ ചികിത്സയ്ക്കു പ്രത്യേക സൗകര്യം

തിരുവനന്തപുരം ; കോവിഡ് ബാധിതരായ ഗര്‍ഭിണികള്‍ക്കായി ജില്ലയില്‍ പ്രത്യേക ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തി. ഏഴു മാസം വരെയുള്ള ഗര്‍ഭിണികള്‍ക്കു പേരൂര്‍ക്കട ഇ.എസ്.ഐ ആശുപത്രിയിലും ഏഴു മാസം മുതല്‍ പ്രസവം വരെ പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. അനുബന്ധ രോഗബാധിതരായവര്‍ക്കു …

കോവിഡ് ബാധിതരായ ഗര്‍ഭിണികളുടെ ചികിത്സയ്ക്കു പ്രത്യേക സൗകര്യം Read More

കോവിഡ് 19; ഗർഭിണികൾക്കുള്ള ചികിത്സാ മാനദണ്ഡം

തിരുവനന്തപുരം: കോവിഡ് പോസിറ്റീവായ എ കാറ്റഗറിയിൽപ്പെടുന്ന ഗർഭിണികൾക്ക് ആദ്യ ആറുമാസക്കാലത്തെ ചികിത്സയ്ക്കായി പേരൂർക്കട ഇ.എസ്.ഐ. ആശുപത്രിയിൽ സൗകര്യമൊരുക്കിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. അവസാന മൂന്നുമാസത്തെ ചികിത്സയ്ക്ക് പൂജപ്പുര ആയുർവേദ മെറ്റേർണിറ്റി ആശുപത്രിയും സജ്ജമായിട്ടുണ്ട്‌. അടിയന്തര ഗർഭപരിചണം ആവശ്യമുള്ളതും …

കോവിഡ് 19; ഗർഭിണികൾക്കുള്ള ചികിത്സാ മാനദണ്ഡം Read More

കോവിഡ് 19: ഗര്‍ഭിണികള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം- ഡിഎംഒ

 തിരുവനന്തപുരം: കോവിഡ് 19 രോഗം വരാതിരിക്കാന്‍ ഗര്‍ഭിണികള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം) ചുമതല വഹിക്കുന്ന ഡോ. സി.എസ്. നന്ദിനി പറഞ്ഞു. രോഗപകര്‍ച്ച തടയുന്നതിനും രോഗബാധിതര്‍ക്ക് കൂടുതല്‍ സങ്കീര്‍ണത ഉണ്ടാകാതിരിക്കുന്നതിനും ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ഡിഎംഒ പറഞ്ഞു.  …

കോവിഡ് 19: ഗര്‍ഭിണികള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം- ഡിഎംഒ Read More