പൂര്‍ണ ഗര്‍ഭിണി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍ : കൊടുങ്ങല്ലൂരില്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗര്‍ഭസ്ഥ ശിശുവിനെ സിസേറിയനിലൂടെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .മാടവന കാട്ടാകുളം പഴൂപ്പറമ്പില്‍ സനലിന്റെ ഭാര്യ ഗീതു(30) ആണ്‌ മരിച്ചത്‌. ഗീതുവിന്റെ ആത്മഹത്യാ കുറിപ്പ്‌ പോലീസ്‌ കണ്ടെടുത്തു. …

പൂര്‍ണ ഗര്‍ഭിണി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ Read More