
റിപ്പോര്‍ട്ട്
ചോദ്യപേപ്പര്‍ ചോര്‍ന്നു: യുപി അധ്യാപക യോഗ്യതാ പരീക്ഷ റദ്ദാക്കി
By ന്യൂസ് ഡെസ്ക്
•
November 29, 2021
ലഖ്നോ: യുപിയില്‍ അധ്യാപക യോഗ്യതാ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കി. സംഭവവുമായി ബന്ധപ്പെട്ട് 23 പേരെ പോലിസ് ചോദ്യം ചെയ്തു. അതില്‍ 13 പേര്‍ പ്രയാഗ് രാജില്‍ നിന്നുള്ളവരും നാല് പേര്‍ ലഖ്നോവില്‍...
Read full story


