താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കണ്ടെത്തി
കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ വടകരയിലെത്തിച്ചു ഷാഫിയെ കർണാടകത്തിൽ നിന്ന് കണ്ടെത്തിയത്. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. 2023 ഏപ്രിൽ 17ന് ഉച്ചയോടെയാണ് ഇയാൾ തിരികെയെത്തിയത്. ഷാഫിയെ കാണാതായിട്ട് പത്ത് ദിവസമായിരുന്നു. ഷാഫിയെ വിട്ടയച്ചത് …
താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കണ്ടെത്തി Read More