ത്രിപുരയിൽ പ്രതിഷേധക്കാർക്കു നേരെ പോലീസ് വെടിയുതിർത്തു. ഒരാൾ മരിച്ചു

ത്രിപുര: പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് വെടിവയ്പില്‍ ഒരാള്‍ മരിച്ചു. ദൊലുബാരിയിലാണ് സംഭവം. ശ്രീകാന്ത ദാസ് (45) എന്നയാളാണ് പൊലീസിൻ്റെ വെടിയേറ്റു മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റു. അവരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. മിസോറാമില്‍ നിന്നുള്ള ബ്രൂ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. …

ത്രിപുരയിൽ പ്രതിഷേധക്കാർക്കു നേരെ പോലീസ് വെടിയുതിർത്തു. ഒരാൾ മരിച്ചു Read More