അമ്പത്തിയൊൻപതാമതു ജ്ഞാനപീഠ പുരസ്കാരം വിനോദ് കുമാർ ശുക്ലയ്ക്ക്

ഡല്‍ഹി: അമ്പത്തിയൊൻപതാമതു ജ്ഞാനപീഠ പുരസ്കാരം പ്രമുഖ ഹിന്ദി ചെറുകഥാകൃത്തും കവിയുമായ വിനോദ് കുമാർ ശുക്ലയ്ക്ക്.പതിനൊന്നു ലക്ഷം രൂപയും സരത്വതീദേവിയുടെ വെങ്കലശില്പവും അടങ്ങുന്ന പുരസ്കാരം നേടുന്ന പന്ത്രണ്ടാമത്തെ ഹിന്ദി എഴുത്തുകാരനാണ് ശുക്ല. ചെറുകഥാകൃത്തും ജ്ഞാനപീഠം ജേതാവുമായ പ്രതിഭ റേയുടെ അധ്യക്ഷതയിലുള്ള സമിതിയാണു ജേതാവിനെ …

അമ്പത്തിയൊൻപതാമതു ജ്ഞാനപീഠ പുരസ്കാരം വിനോദ് കുമാർ ശുക്ലയ്ക്ക് Read More