മുന്‍ രാഷ്ട്രപതി ചികിത്സ പൂര്‍ത്തിയാക്കി ആര്യവൈദ്യശാല വിട്ടു

കോട്ടക്കല്‍: മുന്‍ രാഷ്ട്രപതി പ്രതിഭാദേവീ പാട്ടീല്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ചികിത്സ കഴിഞ്ഞ് തിരിച്ചുപോയി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബംഗളുരു വഴി പൂനെയിലേക്കാണ് പോയത്.കോട്ടക്കല്‍ ആര്യവൈദ്യശാലാ മാനേജിങ്ങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയര്‍, ട്രസ്റ്റിയും അഡീഷണല്‍ ചീഫ് ഫിസിഷ്യനുമായ ഡോ. …

മുന്‍ രാഷ്ട്രപതി ചികിത്സ പൂര്‍ത്തിയാക്കി ആര്യവൈദ്യശാല വിട്ടു Read More