
റിപ്പോര്‍ട്ട്
ഇടുക്കി: അന്നപൂര്‍ണ്ണം തൊടുപുഴ പത്മശ്രീ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയതു
By ന്യൂസ് ഡെസ്ക്
•
May 13, 2021
ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത നഗരം പദ്ധതിയായ 'സുഭിക്ഷ' യുടെ ഭാഗമായി ജില്ലാ ഭരണകൂടവും തൊടുപുഴ പോലീസുമായി ചേര്‍ന്ന് തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തുന്ന 'അന്നപൂര്‍ണ്ണം തൊടുപുഴ ' ജില്ലാ ചെയര്‍മാന്‍...
Read full story

