പ്രതിഭ സിങ് ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി? ചര്‍ച്ചകളിലേക്ക് കടന്ന് കോണ്‍ഗ്രസ്
ഷിംല: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചര്‍ച്ചകളിലേക്ക് കടന്ന് കോണ്‍ഗ്രസ്. നിയമസഭാ കക്ഷിയോഗം ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി കൊണ്ട് പ്രമേയം പാസാക്കിയേക്കും. ബിജെപിയുടെ ചാക്കിട്ട് പിടുത്തം ഭയന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ ചണ്ഡിഗഡിലേക്ക് മാറ്റിയിരുന്നു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് …
പ്രതിഭ സിങ് ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി? ചര്‍ച്ചകളിലേക്ക് കടന്ന് കോണ്‍ഗ്രസ് Read More