പനാജി: മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ്സിംഗ് റാണെയ്ക്ക് ആജീവനാന്ത കാബിനറ്റ് പദവി നല്‍കി ഗോവ ബിജെപി സര്‍ക്കാര്‍. 87കാരനായ റാണെ ഗോവയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ്. ഗോവയില്‍ നിയമസഭാ സാമാജികനായി 50 വര്‍ഷം പൂര്‍ത്തിയാക്കിയ നേതാവ് കൂടിയാണ് റാണെ....
Read full story