ഒരു സംസ്ഥാനത്തും ആകാശവാണി നിലയങ്ങൾ അടച്ചുപൂട്ടുന്നില്ലെന്ന് പ്രസാർഭാരതി വ്യക്തമാക്കി

രാജ്യത്ത് ഒരു സംസ്ഥാനത്തും  ആകാശവാണിയുടെ ഒരു നിലയവും അടച്ചുപൂട്ടുന്നില്ലെന്ന് പ്രസാർഭാരതി  വ്യക്തമാക്കി. രാജ്യമെമ്പാടും പല ആകാശവാണി നിലയങ്ങളും അടച്ചുപൂട്ടുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും തെറ്റാണെന്നും പ്രസാർഭാരതി അറിയിച്ചു. രാജ്യത്ത് ഒരിടത്തും ഒരു നിലയത്തിന്റെയും നിലവാരം കുറയ്ക്കുകയോ, മാറ്റുകയോ ചെയ്തിട്ടില്ല. …

ഒരു സംസ്ഥാനത്തും ആകാശവാണി നിലയങ്ങൾ അടച്ചുപൂട്ടുന്നില്ലെന്ന് പ്രസാർഭാരതി വ്യക്തമാക്കി Read More