കമ്മീഷന്‍ അംഗങ്ങളുെ തെരഞ്ഞെടുപ്പ്‌, നിയമന വിജ്ഞാപനപ്രകാരം അപേക്ഷ നല്‍കിയല്ലന്ന് കോടതി.

August 15, 2020

കൊച്ചി: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ മതിയായ യോഗ്യതകള്‍ ഉണ്ടായിട്ടും തങ്ങളെ പരിഗണിച്ചില്ലെന്ന്‌ ആരോപിച്ച്‌ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തളളി. ഏറ്റുമാനൂര്‍ സ്വദേശി പ്രശാന്ത്‌ രാജന്‍, ഇടുക്കി കുമളി സ്വദേശിനി സുസ്‌മിത ജോണ്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ്‌ ജസ്റ്റീസ്‌ അനു …