ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പ് പുതിയതായി നിര്‍മിച്ച് നീറ്റിലിറക്കുന്ന കാറ്റാമറൈന്‍ ബോട്ട് സര്‍വീസിന്റെ ഉദ്ഘാടനം 2021 സെപ്റ്റംബര്‍ 17ന് രാവിലെ 11.00ന് ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു നിര്‍വഹിക്കും. പെരുമ്പളം പ്രസാദം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ദലീമ ജോജോ എം.എല്‍.എ. …