പ്രണോയി ക്വാര്‍ട്ടറില്‍
കുലാലംപുര്‍: മലയാളി താരം എച്ച്.എസ്. പ്രണോയി മലേഷ്യ ഓപ്പണ്‍ സൂപ്പര്‍ 750 ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ ഇന്തോനീഷ്യയുടെ ചികോ ഔറ ദ്വി വാര്‍ദോയോയൊണു പ്രണോയ് തോല്‍പ്പിച്ചത്. സ്‌കോര്‍: 21-9, 15-21,21-16. മത്സരം ഒരു മണിക്കൂര്‍ നാല് മിനിറ്റ് …
പ്രണോയി ക്വാര്‍ട്ടറില്‍ Read More