
എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു വധക്കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍
കായംകുളം: വളളികുന്നത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍കൂടി അറസ്റ്റിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ വളളികുളം സ്വദേശികളായ ആകാശ്, പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി. കസ്റ്റഡിയിലെടുത്ത പ്രതികളെ പ്രാഥമീക ചോദ്യം ചെയ്യലിന് ശേഷം …
എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു വധക്കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍ Read More