ഞങ്ങള്‍ തമ്മില്‍ സഹോദര ബന്ധം; പ്രണവിനെപ്പറ്റി കല്യാണി പ്രിയദർശൻ.
‘‘കുട്ടിക്കാലം മുതലേ ഒന്നിച്ചു കളിച്ചു വളര്‍ന്നവരാണു ഞങ്ങള്‍. പരസ്പരം അത്രയ്ക്ക് അടുത്തബന്ധമുണ്ട്. ഐ.വി.ശശി അങ്കിളിന്റെയും ലാലങ്കിളിന്റെയും സുരേഷ് അങ്കിളിന്റെയും കുടുംബങ്ങളുമായിട്ടായിരുന്നു ഏറെ അടുപ്പമുണ്ടായിരുന്നത്. അപ്പു പഠിച്ചത് ഊട്ടിയിലായതുകൊണ്ട് അവധിക്കാലത്താണു ഞങ്ങളുടെ ഒത്തുചേരല്‍. പക്ഷേ അത് ഏതെങ്കിലും സിനിമയുടെ സെറ്റിലായിരിക്കും. അപ്പുവും കീര്‍ത്തിയും …
ഞങ്ങള്‍ തമ്മില്‍ സഹോദര ബന്ധം; പ്രണവിനെപ്പറ്റി കല്യാണി പ്രിയദർശൻ. Read More