യാത്രകളെ സ്നേഹിക്കുന്ന പ്രണവ്
യാത്രകളെ സ്നേഹിക്കുന്ന പ്രണവ് മോഹൻലാൽ വഴിയരികിലെ ബെഞ്ചിൽ കിടന്നുറങ്ങുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്, താരം സ്‌പെയിനില്‍ ആണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.അപ്പു എവിടെയാണെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. അതുതന്നെയാണ് നടന്റെ ഫോട്ടോയ്ക്ക് താഴെ അവര്‍ കുറിക്കുന്നതും. പ്രണവ് മോഹന്‍ലാല്‍ യൂറോപ്പ് യാത്രയില്‍ …