ഭരണഘടനയെക്കുറിച്ചുള്ള സജി ചെറിയാന്റെ പ്രസ്താവനകളെ അപലപിക്കുന്നതായി രാജ്യസഭാ എം പി പ്രകാശ് ജാവദേക്കർ

തിരുവനന്തപുരം : എം.എൽ.എ സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് രാജ്യസഭാ എം പി പ്രകാശ് ജാവദേക്കർ. ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ഭരണഘടനയെ അവഹേളിക്കുകയും പിന്നീട് മന്ത്രിസഭയിൽ തിരിച്ചെടുക്കുകയും ചെയ്യുന്ന ഒരു മന്ത്രിയെ ആദ്യമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. …

ഭരണഘടനയെക്കുറിച്ചുള്ള സജി ചെറിയാന്റെ പ്രസ്താവനകളെ അപലപിക്കുന്നതായി രാജ്യസഭാ എം പി പ്രകാശ് ജാവദേക്കർ Read More

പ്രകാശ് ജാവദേക്കറിന് കേരളത്തിന്റെ ചുമതല

ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ കേരളത്തിന്റെ ചുമതല മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്. മറ്റു സംസ്ഥാനങ്ങളിലേക്കും സംഘടനാ ചുമതലയുള്ള പ്രഭാരിമാരെ പ്രഖ്യാപിച്ചിട്ടുണ്ട്. രാധാമോഹന്‍ അഗര്‍വാളാണ് കേരളത്തിന്റെ സഹപ്രഭാരി. മലയാളിയായ അരവിന്ദ് മേനോനു തെലങ്കാനയുടെ സഹചുമതല നല്‍കി. ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബാണ് …

പ്രകാശ് ജാവദേക്കറിന് കേരളത്തിന്റെ ചുമതല Read More

വാക്സിന്‍ സ്വീകരിച്ച് ഒരു മാസത്തിനു ശേഷം പ്രകാശ് ജാവദേക്കര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി: വാക്സിന്‍ സ്വീകരിച്ച് ഒരു മാസത്തിനു ശേഷം കേന്ദ്ര പരിസ്ഥിതി-വനം വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ക്ക് കൊവിഡ്.അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ‘ഞാന്‍ ഇന്ന് കൊവിഡ് പോസിറ്റീവായി. കഴിഞ്ഞ 23 ദിവസങ്ങളില്‍ എന്നോട് ബന്ധപ്പെട്ടിട്ടുള്ള എല്ലാവരും ക്വാറന്റൈനില്‍ പോവണം,’ ജാവദേക്കര്‍ …

വാക്സിന്‍ സ്വീകരിച്ച് ഒരു മാസത്തിനു ശേഷം പ്രകാശ് ജാവദേക്കര്‍ക്ക് കൊവിഡ് Read More