നികുതിവര്‍ധനയില്‍ ഇടതുമുന്നണിയിലും അസ്വസ്ഥത
തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച നികുതിവര്‍ധനയില്‍ ഇടതുമുന്നണിയിലും അസ്വസ്ഥത. പെട്രോള്‍, ഡീസല്‍ സെസിനു പുറമേ മുമ്പു പ്രഖ്യാപിച്ച വെള്ളക്കരം വര്‍ധന പ്രാബല്യത്തിലായത് കൂനിന്‍മേല്‍ കുരുവായി. ഇന്ധന സെസും നികുതിവര്‍ധനയും ആയുധമാക്കി പ്രതിപക്ഷം സമരമുഖത്താണ്. അതിനിടെ, സ്വന്തം പാളയത്തില്‍നിന്നുതന്നെ വിമര്‍ശനം ശക്തമായത് സര്‍ക്കാരിനെ കൂടുതല്‍ …
നികുതിവര്‍ധനയില്‍ ഇടതുമുന്നണിയിലും അസ്വസ്ഥത Read More