പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് വ്യാപാരി ജീവനൊടുക്കിയ കേസിലെ പ്രധാന പ്രതി അറസ്റ്റിൽ
തൃശൂര്‍ | ഗുരുവായൂരില്‍ കൊള്ള പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് വ്യാപാരിയായ മുസ്തഫ ജീവനൊടുക്കിയ സംഭവത്തിൽ പ്രധാന പ്രതി മുംബൈയില്‍ അറസ്റ്റിലായി. നെന്മിനി തൈവളപ്പില്‍ പ്രഗിലേഷാണ് അറസ്റ്റിലായത്. മുംബൈയില്‍ ഒളിവില്‍ കഴിഞ്ഞുവരവെയാണ് അറസ്റ്റ്. പ്രഗിലേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. കസ്റ്റഡിയില്‍ വാങ്ങിയ …
പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് വ്യാപാരി ജീവനൊടുക്കിയ കേസിലെ പ്രധാന പ്രതി അറസ്റ്റിൽ Read More