റിപ്പോര്‍ട്ട്

ത്രിപുരയില്‍ ഓപ്പറേഷന്‍ താമരയെന്നു സംശയം

By ന്യൂസ് ഡെസ്ക് January 29, 2023
അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ത്രിപുരയില്‍ ഓപ്പറേഷന്‍ താമരയെന്ന് ആരോപിച്ച് തിപ്ര മോത പാര്‍ട്ടി നേതാവ് പ്രദ്യുത് ദേബ് ബര്‍മന്‍. ലയന ചര്‍ച്ചകള്‍ക്കു തുടക്കമിട്ട ഐ.പി.എഫ്.ടി. നേതാക്കളുമായി ഫോണില്‍ ബന്ധപ്പെടാനാകുന്നില്ലെന്നും ബി.ജെ.പി. ''പണി'' തുടങ്ങിയതായാണു...
Read full story