ത്രിപുര ബിജെപിയ്ക്ക്: കരകയറുന്ന കോണ്‍ഗ്രസ്, കിങ് മേക്കറാവാന്‍ തിപ്രമോത
ത്രിപുരയിലെ സമ്മതിദായകര്‍ അഞ്ചു വര്‍ഷം ഭരണം പൂര്‍ത്തിയാക്കിയ ബി.ജെ.പിക്ക് ഒരു അവസരം കൂടി നല്‍കി. ബി.ജെ.പിയെ എതിരിടാന്‍ ഒരുങ്ങിയ ഇടത്- കോണ്‍ഗ്രസ് സഖ്യത്തിന് കനത്ത തിരിച്ചടിയാണ് തോല്‍വി. അതേസമയം, കഴിഞ്ഞ തവണത്തെ പൂജ്യത്തില്‍ നിന്നാണ് കോണ്‍ഗ്രസ് വീണ്ടും ത്രിപുര നിയമസഭയിലേക്ക് എത്തുന്നത്. …
ത്രിപുര ബിജെപിയ്ക്ക്: കരകയറുന്ന കോണ്‍ഗ്രസ്, കിങ് മേക്കറാവാന്‍ തിപ്രമോത Read More