ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമായി ‘പ്രചണ്ഡ്’ ഹെലികോപ്റ്റർ: പ്രതിരോധരംഗത്തെ നിർണായകമായ ചുവടുവെയ്പ്പെന്ന് രാജ്‌നാഥ് സിങ്

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ‘പ്രചണ്ഡ്’ ലഘുയുദ്ധ ഹെലികോപ്റ്റർ വ്യോമസേനയുടെ ഭാഗമായി. 2022 ഒക്ടോബർ 3 തിങ്കളാഴ്ച രാജസ്ഥാനിലെ ജോധ്പുർ വ്യോമസേനാതാവളത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, സംയുക്തസേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. …

ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമായി ‘പ്രചണ്ഡ്’ ഹെലികോപ്റ്റർ: പ്രതിരോധരംഗത്തെ നിർണായകമായ ചുവടുവെയ്പ്പെന്ന് രാജ്‌നാഥ് സിങ് Read More