കൊച്ചി: കോവിഡ് കാലത്ത് പിപിഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതി ആരോപിച്ചുള്ള പരാതിയിൽ ലോകായുക്ത നോട്ടിസ് അയച്ചതിനെതിരെ ഉന്നത ഉദ്യോഗസ്ഥർ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. അഴിമതി, സാമ്പത്തിക ദുരുപയോഗം തുടങ്ങിയവ സംബന്ധിച്ച ആരോപണങ്ങളുടെ സത്യാവസ്ഥ ലോകായുക്ത നിയമപ്രകാരം അന്വേഷിക്കേണ്ടതാണെന്നു...
Read full story