ബി.ജെ.പി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് ഇല്ലെന്ന് വീണ്ടും സുരേഷ് ഗോപി

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി സുരേഷ് ഗോപി. ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ താന്‍ സമര്‍ത്ഥനാണെന്നും അത് തുടരാന്‍ അനുവദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പി നേതാവ് പി.പി. മുകുന്ദനെ സന്ദര്‍ശിച്ച ശേഷം 03/10/21 ഞായറാഴ്ച മാധ്യമങ്ങളോട് …

ബി.ജെ.പി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് ഇല്ലെന്ന് വീണ്ടും സുരേഷ് ഗോപി Read More