കോഴിക്കോട്: കട്ടില്‍ വിതരണം ചെയ്തു
കോഴിക്കോട്: ചോറോട് ഗ്രാമപഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കട്ടിലുകള്‍ വിതരണം ചെയ്തത്.സിഡിഎസ് സൂപ്പര്‍വൈസര്‍ സീന, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്യാമള പൂവേരി, …
കോഴിക്കോട്: കട്ടില്‍ വിതരണം ചെയ്തു Read More