
റിപ്പോര്‍ട്ട്
തീരദേശ നിയോജകമണ്ഡലങ്ങളിൽ ‘തീരസദസ്സ്’സംഘടിപ്പിക്കും: മന്ത്രി സജി ചെറിയാൻ
By ന്യൂസ് ഡെസ്ക്
•
March 6, 2023
തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ നേരിൽ മനസ്സിലാക്കുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ തീരദേശ നിയോജകമണ്ഡലങ്ങളിലുമായി 47 കേന്ദ്രങ്ങളിൽ 'തീരസദസ്സ്' എന്ന പേരില്‍ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിക്കുമെന്നു മത്സ്യബന്ധനവകുപ്പ്...
Read full story

