തിരുവനന്തപുരം: അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാൻ ശ്രമിക്കുന്ന മന്ത്രി സജി തെറിയാനെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ആവശ്യപ്പെട്ടു. അദ്ദേഹത്തെ മന്ത്രിപദത്തിലിരുത്തി നടത്തുന്ന ഏത് അന്വേഷണവും പ്രഹസനമായിരിക്കുമെന്നും സുധാകരൻ പറഞ്ഞു പരാതി കിട്ടിയാല്‍ പരിശോധിക്കാമെന്നും...
ഡൽഹി: സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ കച്ചില്‍ വാസയോഗ്യമല്ലാത്ത ഭൂപ്രകൃതിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികരെ കാണാൻ സൈനിക യൂണിഫോമിലാണ് പ്രധാനമന്ത്രി എത്തിയത് .സൈനികരുമായി മധുരം പങ്കിട്ടു.. പാക് അതിർത്തിയിലെ ബി.എസ്.എഫ് പോസ്റ്റ്...
.ചെന്നൈ: കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് നാലാംനിലയിൽ നിന്ന ചാടുകയായിരുന്നു ഈറോട് സ്വദേശിയായ പ്രഭു (19). വിദ്യാർത്ഥിയുടെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്. കാലും...
മലപ്പുറം: കെ.ടി ജലീല്‍ എം.എൽ.എ. മറ്റാരുടേയോ കാലിലാണ് നില്‍ക്കുന്നതെന്ന് പരിഹസിച്ച്‌ പി.വി. അന്‍വര്‍ എം എല്‍ എ. സ്വയം നില്‍ക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ടും ഭയം കൊണ്ടുമാകാം ജലീല്‍ നേരത്തെ പറഞ്ഞതില്‍ നിന്ന് പിന്നാക്കം പോയതെന്നും,...
റിപ്പോര്‍ട്ട്
തിരുവനന്തപുരം ഡിസംബര്‍ 4: സാങ്കേതിക സര്‍വ്വകലാശാലയില്‍ മന്ത്രി കെടി ജലീല്‍ അധികാര ദുര്‍വിനിയോഗം ചെയ്തതായി ഗവര്‍ണറുടെ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വൈസ് ചാന്‍സലര്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...
റിപ്പോര്‍ട്ട്
ധാക്ക ആഗസ്റ്റ് 27: ത്രിപുരയിലെ സംപ്രേക്ഷണ വ്യവസ്ഥ ദുര്‍ബലമായതിനാല്‍ ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് 340 മെഗാവാട്ട് വൈദ്യുതി ഇറക്കുമതി ചെയ്യണമെന്ന് ബംഗ്ലാദേശ്. ബംഗ്ലാദേശ്-ഇന്ത്യ വൈദ്യുതി മേഖല സഹകരണ കമ്മിറ്റിയിലാണ് ഞങ്ങള്‍ ഇത്തരമൊരു നിര്‍ദ്ദേശം...