പെണ്‍കുട്ടിക്കുനേരെ പെട്രോള്‍ ഒഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച ആളെ പോലീസ്‌ ‌അറസ്‌റ്റുചെയ്‌തു,

പത്തനംതിട്ട: പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച ആളിനെ പോലീസ്‌ അറസറ്റ്‌ ചെയ്‌തു. പ്രമാടം സ്വദേശി രാജേഷാണ്‌ അറസ്റ്റിലായത്‌. ഫെയ്‌സ്‌ ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്കുനേരെയാണ്‌ ആക്രമണം ഉണ്ടായത്‌. കുട്ടിയുടെ വീട്ടിലെത്തിയ രാജേഷ് പെണ്‍കുട്ടിയുടെ നേരെ പെട്രോള്‍ ഒഴിക്കുകയായിരുന്നു.

പെണ്‍കുട്ടിക്കുനേരെ പെട്രോള്‍ ഒഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച ആളെ പോലീസ്‌ ‌അറസ്‌റ്റുചെയ്‌തു, Read More