തെയ്യങ്ങളെ ഇതിവൃത്തമാക്കി ചെറുസിനിമ ഒരുങ്ങുന്നു-പൊട്ടന്‍

കൊച്ചി: വടക്കേ മലബാറിലെ തെയ്യങ്ങളെ ഇതിവൃത്തമാക്കി ചെറുസിനിമ ഒരുങ്ങുന്നു. പൊട്ടന്‍ എന്നാണ് സിനിമയുടെ പേര് . ഒരു കോലാധാരി അനുഭവിക്കുന്ന സംഘര്‍ഷങ്ങളിലൂടെ ആധുനീക സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് പൊട്ടന്‍ എന്ന കൊച്ചു സിനിമ മുന്നോട്ടുവയ്ക്കുന്നത്. പൊട്ടന്‍ സംവിധാനം ചെയ്യുന്നത് രതീഷ് ബാബുവാണ്. …

തെയ്യങ്ങളെ ഇതിവൃത്തമാക്കി ചെറുസിനിമ ഒരുങ്ങുന്നു-പൊട്ടന്‍ Read More