മൂവാറ്റുപുഴ എം സി റോഡിൽ വലിയ ഗർത്തം; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. എംസി റോഡിൽ കച്ചേരി താഴത്ത് വലിയ പാലത്തിനു സമീപമാണ് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടത്. 02/08/22 ചൊവ്വാഴ്ച രാത്രി 9 മണിയോടെ പെട്ടെന്ന് റോഡ് ഇടിഞ്ഞ് ആഴത്തിലുള്ള രൂപപ്പെടുകയായിരുന്നു. ഈ ഭാഗത്ത് റോഡ് …

മൂവാറ്റുപുഴ എം സി റോഡിൽ വലിയ ഗർത്തം; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി Read More