തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്: രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. ശേഷിക്കുന്ന 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. നേരത്തെ, 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍നിന്ന് അമേയ പ്രസാദ് മത്സരിക്കും പോത്തന്‍കോട് ഡിവിഷനില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍നിന്നുള്ള അമേയ പ്രസാദ് …

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്: രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ് Read More

ചെമ്ബഴന്തി ആനന്ദേശ്വരത്ത് വീണ്ടും തെരുവുനായ ആക്രമണം

പോത്തൻകാേട്: ചെമ്പഴന്തി ആനന്ദേശ്വരത്ത് കഴിഞ്ഞദിവസം കുട്ടികളടക്കം നിരവധി പേരെ കടിച്ച തെരുവ്നായ ഇന്നലെ(ജൂലൈ10) വീണ്ടും മൂന്ന്പേരെ ആക്രമിച്ചു.ആനന്ദേശ്വരം സ്വദേശി ഗീത(60),അനില്‍കുമാർ(70),മുരളീധരൻനായർ (55) എന്നിവർക്കാണ് കടിയേറ്റത്.രണ്ടുപേർ പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററിലും,ഒരാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. നഗരസഭ ജീവനക്കാരെത്തി നായയെ പിടികൂടി …

ചെമ്ബഴന്തി ആനന്ദേശ്വരത്ത് വീണ്ടും തെരുവുനായ ആക്രമണം Read More

മാലിന്യം വലിച്ചെറിഞ്ഞ കെട്ടിട ഉടമകളിൽ നിന്നും പിഴയീടാക്കും

പോത്തൻകാേട്: പോത്തൻകോട് ബസ് ടെർമിനലിന് സമീപത്തും ജംഗ്ഷനിലും അലക്ഷ്യമായി മാലിന്യം വലിച്ചെറിഞ്ഞ . കെട്ടിട ഉടമകളിൽ നിന്നും പിഴയീടാക്കും..പോത്തൻകോട് ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ രാത്രിയിൽ മാലിന്യംകൊണ്ട് തള്ളുന്നത് പതിവാക്കിയതിനെ തുടർന്നാണ് നടപടി. മാലിന്യ സംസ്കരണത്തിന് സംവിധാനമൊരുക്കാത്ത കെട്ടിട. …

മാലിന്യം വലിച്ചെറിഞ്ഞ കെട്ടിട ഉടമകളിൽ നിന്നും പിഴയീടാക്കും Read More

നഗരസഭയുടെ രണ്ടാമത്തെ പൊതുശ്മശാനം കഴക്കൂട്ടത്ത് യാഥാർത്ഥ്യമാകുന്നു

പോത്തൻകോട്: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ കഴക്കൂട്ടത്തെ പൊതുശ്മശാനം യാഥാർത്ഥ്യമാകുന്നു.ശാന്തികവാടത്തിന്റെ മാതൃകയില്‍ കഴക്കൂട്ടത്ത് നിർമ്മിച്ച വൈദ്യുത ശ്മശാനം ജനുവരി 8 ന് വൈകിട്ട് 6ന് മന്ത്രി എം.ബിരാജേഷ് ഉദ്ഘാടനം ചെയ്യും. 2019ല്‍ വി.കെ.പ്രശാന്ത് മേയറായിരിക്കുമ്ബോഴാണ് ജില്ലയില്‍ നഗരസഭയുടെ രണ്ടാമത്തെ പൊതുശ്മശാനത്തിന് തറക്കല്ലിട്ടത്. 1.88 കോടി …

നഗരസഭയുടെ രണ്ടാമത്തെ പൊതുശ്മശാനം കഴക്കൂട്ടത്ത് യാഥാർത്ഥ്യമാകുന്നു Read More