പോത്തന്‍കോട്‌: പച്ചക്കറികള്‍ മോഷ്ടിച്ച സ്വന്തം കടയിലെത്തിച്ച വില്‍ക്കുന്നയാളെ പോലീസ്‌ പിടികൂടി. പളളിപ്പുറം പാച്ചിറ പണ്ടാരവിള വീട്ടില്‍ ഷിബു(43)വിനെയാണ്‌ പോലീസ്‌ പിടികൂടിയത്‌. രാത്രികാലങ്ങളില്‍ വിവിധ സ്ഥലങ്ങളിലെ പച്ചക്കറി കടകളില്‍ ഓട്ടോറിക്ഷയിലെത്തി സാധനങ്ങള്‍ മോഷ്ടിച്ച്‌ സ്വന്തം കടയിലെത്തിച്ച്‌...
Read full story
പോത്തന്‍കോട്‌: വേങ്ങോട്‌ അയണിമൂട്ടില്‍ നാല്‌ യുവാക്കളെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേരെ പോത്തന്‍കോട്‌ പോലീസ്‌ അസ്‌റ്റ്‌ ചെയ്‌തു. പോത്തന്‍കോട്‌ മങ്കാട്ടുമൂല കോളനി രതീഷ്‌ ഭവനില്‍ രതീഷ്‌(32), മാവുവിളയില്‍ സുമേഷ്‌(38), അവനവഞ്ചേരി കൈപ്പറ്റിമുക്കില്‍ രഞ്ചിത്ത്‌(24),...
Read full story