തെരുവു നായയുടെ കടിയേറ്റ ഷീലയുടെ മരണത്തിൽ അവ്യക്തത തുടരുന്നു
തൃശൂർ : തൃശ്ശൂരിൽ തെരുവു നായയുടെ കടിയേറ്റ പോസ്റ്റ് വുമൺ ഷീലയുടെ മരണം പേവിഷബാധയേറ്റല്ലെന്ന് സ്ഥിരീകരണം.എന്നാൽ മരണ കാരണം പേവിഷബാധയേറ്റല്ലെന്ന് സ്ഥിരീകരിച്ചതോടെ, അവ്യക്തത തുടരുകയാണ്.. പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചത്. കണ്ടാണിശ്ശേരിയിലെ …
തെരുവു നായയുടെ കടിയേറ്റ ഷീലയുടെ മരണത്തിൽ അവ്യക്തത തുടരുന്നു Read More