
റിപ്പോര്‍ട്ട്
അന്താരാഷ്ട്ര ഷെഡ്യൂള്‍ഡ് വിമാന സര്‍വീസുകളുടെ വിലക്ക് ജനുവരി 31 വരെ നീട്ടി
By ന്യൂസ് ഡെസ്ക്
•
December 31, 2020
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ഷെഡ്യൂള്‍ഡ് വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ജനുവരി 31 വരെ നീട്ടിയതായി സിവില്‍ ഏവിയേഷന്‍ അറിയിച്ചു.അതേ സമയം തിരഞ്ഞെടുത്ത റൂട്ടുകളിലേക്ക് പ്രത്യേക കാരണങ്ങളാല്‍ ഷെഡ്യൂള്‍...
Read full story


