യു.ജി.സിനെറ്റ് പരീക്ഷ മാറ്റി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മേയ് രണ്ടുമുതല്‍ 17 വരെ നടത്താനിരുന്ന യു.ജി.സിനെറ്റ് പരീക്ഷ മാറ്റിവച്ചതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ പരീക്ഷയ്ക്കു 15 ദിവസം മുമ്പെങ്കിലും പ്രഖ്യാപിക്കും. ഉദ്യോഗാര്‍ഥികളുടേയും പരീക്ഷാ നടത്തിപ്പുകാരുടേയും സുരക്ഷ കൂടി …

യു.ജി.സിനെറ്റ് പരീക്ഷ മാറ്റി Read More

കോവിഡ് വ്യാപനം: നീറ്റ് പിജി പരീക്ഷ മാറ്റി വച്ചു

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. 2021 ഏപ്രില്‍ 18ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റി വച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വര്‍ദ്ധന്‍ പറഞ്ഞു. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് പരീക്ഷ …

കോവിഡ് വ്യാപനം: നീറ്റ് പിജി പരീക്ഷ മാറ്റി വച്ചു Read More

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു

ന്യൂഡൽഹി: കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് തീരുമാനം. കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി. സംസ്ഥാനത്ത് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിലേക്ക് അടുത്ത മാസം 12നാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. വയലാർ രവി, പി വി അബ്‌ദുൾ വഹാബ്, …

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു Read More

പൾസ് പോളിയോ: തുള്ളിമരുന്ന് വിതരണം മാറ്റിവച്ചു

അഞ്ചു  വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്ന തീയതി മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ദേശീയ പോളിയോ നിർമാർജന പരിപാടിയുടെ ഭാഗമായി ജനുവരി 17ന് നിശ്ചയിച്ചിരുന്ന തുള്ളിമരുന്ന് വിതരണമാണ്   …

പൾസ് പോളിയോ: തുള്ളിമരുന്ന് വിതരണം മാറ്റിവച്ചു Read More

യുജിസി നെറ്റ് പരീക്ഷകള്‍ മാറ്റിവച്ചു

ന്യൂഡല്‍ഹി: സെപ്തംബര്‍ 16 മുതല്‍ നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷകള്‍ മാറ്റിവച്ചു . സെപ്തംബര്‍ 24 മുതലാകും പരീക്ഷകള്‍ നടക്കുകയെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കി . നേരത്തെ സെപ്റ്റംബര്‍ 16 മുതല്‍ 23 പരീക്ഷകള്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഐസിഎആര്‍ പരീക്ഷകളും …

യുജിസി നെറ്റ് പരീക്ഷകള്‍ മാറ്റിവച്ചു Read More